Breaking News

യുഎപിഎ അറസ്റ്റ്: സര്‍ക്കാരിനെതിരെ അലന്റെ അമ്മ

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഭരണകൂടത്തിന് ഇരട്ടത്താപ്പെന്ന് അലന്റെ അമ്മ സബിത. പൗരത്വ വിഷയത്തില്‍ ഇടപ്പെടുന്ന ഭരണകൂടം അലനെ മറന്നു. ജാമിയയിലെ കുട്ടികള്‍ക്കായി ഇടപ്പെട്ട ഭരണകൂടം ഈ കുട്ടികളെ മറന്നു. അലനെ മാവോയിസ്റ്റാക്കി ജയിലലടച്ച് എന്‍ ഐഎയ്ക്ക് കൈമാറുകയാണ്. അലന്‍ മാവോയിസ്റ്റല്ലെന്നും മതേതര വാദിയെന്നും സബിത വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top