Breaking News

മഹാറാലി തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ ചെന്നൈയില്‍ നടത്താനിരിക്കുന്ന റാലി തടയണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. റാലി ജനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മക്കള്‍ കക്ഷിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി അടിയന്തിരമായി ഹൈക്കോടതി പരിഗണിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top