Breaking News

രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കും

ചെന്നൈ: രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍. പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് ബിരുദദാന ചടങ്ങ് ബഹിഷ്‌കരിക്കുന്നത്. റാങ്ക് ജേതാക്കള്‍ ഉള്‍പ്പെടെ പരിപാടി ബഹിഷ്‌കരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top