Breaking News

ഹൈദരാബാദ് ഏറ്റുമുട്ടല്‍ക്കൊല: വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്

തെലങ്കാന: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവ്. തെലങ്കാന ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസിലെ പ്രതികളെയാണ് ഏറ്റുമുട്ടലില്‍ തെലങ്കാന പോലീസ് വെടിവെച്ചുകൊന്നത്. ഏറ്റുമുട്ടലില്‍ നാല് പ്രതികളെയും പോലീസ് വധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top