Kerala

മലപ്പുറത്ത് സ്ത്രീയും പുരുഷനും മരിച്ച നിലയില്‍

മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും മരിച്ച നിലയില്‍. കുന്നപ്പള്ളി സ്വദേശി സരോജിനി (68), ശ്രീധരന്‍ (65) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top