ന്യൂഡൽഹി:പ്രണവ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി പോലീസ് കസ്റ്റഡിയിൽ.അമിത് ഷായുടെ വസതിക്കടുത്ത് നിന്നുമാണ് ശർമിഷ്ഠയെ കസ്റ്റഡിയിൽ എടുത്തത്.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനാണ് നടപടി
പ്രണവ് മുഖർജിയുടെ മകൾ പോലീസ് കസ്റ്റഡിയിൽ
By
December 20, 2019 1:08 pm