Kerala

ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു

ആലപ്പുഴ: ആലപ്പുഴയില്‍ വഴിയോരക്കച്ചവടക്കാരുടെ പക്കല്‍ നിന്ന് ടാറ്റു പതിച്ച കുട്ടികള്‍ക്ക് പൊള്ളലേറ്റു. മുല്ലയ്ക്കല്‍-കിടങ്ങാംപറമ്പ് ചിറപ്പ് മഹോത്സവത്തിനെത്തിയ കുട്ടികളാണ് വഴിയോരക്കടയില്‍നിന്നും ടാറ്റൂ പതിപ്പിച്ചത്. എന്നാല്‍ ടാറ്റൂ ചെയ്ത ഭാഗത്ത് പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും കെമിക്കലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top