Breaking News

ശശി തരൂരിനും വി മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്

ന്യൂഡൽഹി: ശശി തരൂരിനും വി മധുസൂദനൻ നായർക്കും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്.ശശി തരൂരിന്റെ ആൻ ഏറ ഓഫ് ഡാര്ക്ക്നസ് എന്ന പുസ്തകത്തിനാണ് അവാർഡ്. മധുസൂദനൻ നായരുടെ അച്ഛൻ പിറന്ന വീട് എന്ന കാവ്യ സമാഹാരത്തിനാണ് അവാർഡ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top