പൗരത്വ നിയമ ഭേദഗതിക്കെതിരെ പത്മശ്രീ തിരിച്ചു നൽകിയും പ്രതിഷേധം. ഉറുദു സാഹിത്യകാരൻ മുജ് തബ ഹുസൈൻ പത്മശ്രീ തിരികെ നൽകും. രാജ്യത്തെ ജനാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണെന്ന് മുജ് തബ ഹുസൈൻ.ഉറുദു സാഹിത്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2007 ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
പത്മശ്രീ തിരിച്ചു നൽകിയും പ്രതിഷേധം
By
December 18, 2019 2:58 pm