Breaking News

20 കുട്ടികളെ പീഡിപ്പിച്ചു; 2 അധ്യാപകർ അറസ്റ്റിൽ

ഇരുപത് കുട്ടികളെ പീഡിപ്പിച്ച 2 അധ്യാപകർ അറസ്റ്റിൽ. ഹരിയാനയിൽ ആണ് സംഭവം.സർക്കാർ സ്കൂൾ അധ്യാപകരാണ് പിടിയിലായത്. 5 മുതൽ 10 വരെ ക്ലാസ്സുകളിലുള്ള കുട്ടികളെയാണ് പീഡിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top