Breaking News

ദില്ലി സീലാംപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു


ദില്ലി: സീലാംപൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ സംഘര്‍ഷം ഉണ്ടായ മേഖലയിലാണ് നിരോധനാജ്ഞ. ഇന്നലെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് എഎഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top