Kerala

കൊല്ലത്ത് പ്രകടനത്തിനിടെ ആംബുലന്‍സ് അടിച്ചു തകര്‍ത്തു

കൊല്ലം: കരുനാഗപ്പള്ളിയില്‍ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനിടെ ആംബുലന്‍സിന് നേരെ ആക്രമണം. രോഗിയെ എടുക്കാനായി പോയ ആംബുലന്‍സ് അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍ രോഗികളില്ലാത്ത ആംബുലന്‍സ് പ്രകടനക്കാര്‍ക്കിടയിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നുവെന്ന് സമരക്കാര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top