Ente Veedu

മോഹന്‍ലാല്‍-ജീത്തു ജോസഫ്-തൃഷ എന്നിവര്‍ ഒരുമിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് ഇന്ന്

മലയാള സിനിമയിലെ ക്രൈം ത്രില്ലര്‍ വിഭാഗത്തിന്റെ മുഖഛായ മാറ്റി വരച്ച സിനിമയാണ് നടന്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം. വമ്പന്‍ വിജയം നേടിയ ഈ ചിത്രത്തിനു ശേഷം വീണ്ടും ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുകയാണ്. ചിത്രത്തില്‍ തൃഷയാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ച് ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കും. ചിത്രത്തിന്റെ ടൈറ്റിലും ഇന്ന് പുറത്ത് വിടും എന്നാണ് ലഭിക്കുന്ന വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top