Breaking News

ട്രെയിൻ തട്ടി 2 മരണം

 കൊച്ചി: ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇടപ്പള്ളിയിൽ ആണ് അപകടം. പാലക്കാട് കരിമ്പ സ്വദേശികളായ രാധാകൃഷ്ണൻ (50),ലത (45) എന്നിവരാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top