Breaking News

18 കാരിയെ ബലാൽസംഗം ചെയ്ത് തീകൊളുത്തി

18 കാരിയെ ബലാൽസംഗം ചെയ്തു തീകൊളുത്തി. ഉത്തർപ്രദേശിലെ ഫത്തേപ്പൂർ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ നില ഗുരുതരം. പെൺകുട്ടിയെ പീഡിപ്പിച്ചത് ബന്ധുവായ 22 കാരനെന്ന് റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top