Kerala

കോട്ടയത്ത് വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു

കോട്ടയം ഈരാറ്റുപേട്ട മാര്‍മല അരുവി വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ഹര്‍ഷ സജ്വാദ് (20) ആണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top