Breaking News

ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യ: യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട് മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. കുട്ടിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലില്‍ എത്തിയെന്നാണ് വിവരം. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top