ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കരസേനയെ വിന്യസിച്ചു.സൈനികരെ വിന്യസിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ആളികത്തുന്ന അവസ്ഥയിലാണ്. അസമിലും ത്രിപുരയിലും പ്രതിഷേധം നേരിടാൻ സൈന്യം രംഗത്തിറങ്ങി. അസമിലെ ഗുവാഹത്തിയിൽ പ്രതിഷേധക്കാർക്ക് നേരെ ടിയർഗ്യാസ് ഉപയോഗിച്ചു.
പ്രതിഷേധം കത്തുന്നു;സൈന്യത്തെ വിന്യസിച്ചു
By
December 11, 2019 5:24 pm