COA

കണ്ണൂർ വിമാനത്താവളത്തിൽ സൗജന്യ വൈ-ഫൈയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു; പദ്ധതി കേരളവിഷൻ സഹകരണത്തോടെ

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൗജന്യ വൈ-ഫൈ സേവനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . ഇന്നുമുതല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സൗജന്യ വൈ-ഫൈ ഉപയോഗിക്കാം. പദ്ധതി നടപ്പിലാക്കുന്നത് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് സഹകരണത്തോടെയാണ്.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രൻ , കെ കെ ശൈലജ ,കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടര്‍ വി.തുളസിദാസ്, കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് എംഡി കെ. ഗോവിന്ദന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top