Breaking News

കൊല്ലത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍

കൊല്ലം വള്ളിക്കീഴില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച അറുപത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. വള്ളിക്കീഴ് സ്വദേശി മണിയനാണ് അറസ്റ്റിലായത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top