Latest News

പേ​ള്‍ ഹാ​ര്‍​ബ​റി​ല്‍ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ഹോ​ണോ​ലു​ലു: അ​മേ​രി​ക്ക​ന്‍ നാ​വി​ക​സേ​നാ കേ​ന്ദ്ര​മാ​യ പേ​ള്‍ ഹാ​ര്‍​ബ​റി​ല്‍ വെ​ടി​വ​യ്പ്. ഹ​വാ​യി​യി​ലെ സേ​നാ കേ​ന്ദ്ര​ത്തി​ല്‍ തോ​ക്കു​ധാ​രി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണു റി​പ്പോ​ര്‍​ട്ട്. വെ​ടി​വ​യ്പി​നു​ശേ​ഷം അ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top