Breaking News

കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്മാരെ ആക്രമിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ പ്രതികള്‍ വാര്‍ഡന്മാരെ ആക്രമിച്ചു. മോഷണക്കേസ് പ്രതികളായ അമ്പായത്തോട് അഷ്‌റഫ്, ഷമീന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജയില്‍ വാര്‍ഡന്മാര്‍ക്ക് പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top