Latest News

സഹോദരിയുടെ വിഷമം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്/VIDEO


തന്റെ സഹോദരി അനുഭവിച്ച വിഷാദ രോഗത്തെക്കുറിച്ച് സംസാരിക്കവെ വേദിയില്‍ വേദിയില്‍ പൊട്ടിക്കരഞ്ഞ് ആലിയ ഭട്ട്.’വി ദി വിമന്‍’ എന്ന ചാനല്‍ പരിപാടിക്കിടെയാണ് സഹോദരി ഷഹീനെ കുറിച്ച് പറഞ്ഞ് നടി വികാരാധീനയായത്. 26 വര്‍ഷം ഒരുമിച്ചുണ്ടായിട്ടും സഹോദരിയെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു നടി പൊട്ടിക്കരഞ്ഞത്.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Emotional #AliaBhatt with sister #ShaheenBhatt #WeTheWomen curated by #barkhadutt in Mumbai today #instadaily #ManavManglani

A post shared by Manav Manglani (@manav.manglani) on

മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയിലാണ് ആലിയയും ഷഹീനും പങ്കെടുത്തത്.കഴിഞ്ഞ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിലാണ് ഷഹീന്‍ തന്റെ ആദ്യ പുസ്തകം ‘ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍’ പുറത്തിറക്കിയത്. വിഷാദ രോഗത്തിനടിമയായ ഷഹീന്‍ തന്റെ രോഗത്തെക്കുറിച്ചും താന്‍ കടന്നു പോയ കറുത്തിരണ്ട നാളുകളെ കുറിച്ച് മനസു തുറന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top