Breaking News

എല്ലാ നുഴഞ്ഞുകയറ്റക്കാരെയും 2024-ഓടെ പുറത്താക്കും: അമിത് ഷാ

റാഞ്ചി: ദേശീയ പൗരത്വപ്പട്ടിക (എന്‍.ആര്‍.സി.) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും 2024-ഓടെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയാധ്യക്ഷനുമായ അമിത് ഷാ.

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top