Breaking News

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ജില്ലാ ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. സര്‍വകലാശാലയില്‍ സുരക്ഷ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. സര്‍വകലാശാലയുടെ വീഴ്ചകള്‍ മുതലെടുത്ത് തട്ടിപ്പ് നടത്തിയതാണോയെന്ന് അന്വേഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top