Breaking News

അയോധ്യ കേസ്; ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ പുന: പരിശോധന ഹര്‍ജി. ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കിയ തീരുമാനം പുന: പരിശോധിക്കണമെന്നാണ് ഹര്‍ജി. പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചില്ലെന്ന് ഹര്‍ജി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top