Breaking News

നീറ്റിന് ശിരോവസ്ത്രം ധരിക്കാം


നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കി. അടുത്ത വര്‍ഷം മുതല്‍ ബുര്‍ഖ, കൃപാണ്‍, കാര എന്നിവ ധരിക്കാം. ഇത്തരം വസ്ത്രം ധരിക്കുന്നവര്‍ നേരത്തെ അറിയിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top