തൃശ്ശൂര്‍: കൊണ്ടാഴി പാറമേല്‍പ്പടിയില്‍ എടിഎം കവര്‍ച്ചാ ശ്രമം. എസ്ബിഐയുടെ എടിഎം തകര്‍ത്തത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്. അയല്‍വാസികള്‍ ഉണര്‍ന്നതിനാല്‍ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു, രക്ഷപ്പെട്ടോടുന്നതിനിടെ മോഷ്ടാക്കളുടെ കാര്‍ കുഴിയില്‍ വീണു, പിന്നീട് കാര്‍ ഉപേക്ഷിച്ചാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.
തൃശ്ശൂരില്‍ എടിഎം കവര്‍ച്ചാ ശ്രമം
By
December 2, 2019 7:42 am