തിരുവനന്തപുരം:ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നു.കേരള പോലീസ് ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നു.പ്രതിമാസം ഒരു കോടി 44 ലക്ഷം രൂപ ചിലവ് വരും. പ്രകൃതി ക്ഷോഭ ദുരിത്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.നക്സൽ വിരുദ്ധ പ്രവർത്തനത്തിനും ഉപയോഗിക്കും. കേന്ദ്ര സർക്കാരിന്റെ ഫണ്ടും ഇതിന്നായി ഉപയോഗപ്പെടുത്തും .പതിനൊന്ന് സീറ്റുള്ള ഹെലികോപ്റ്ററാണ് വാടകക്ക് എടുക്കുന്നത്. പവർ ഹാൻസെന്ന കമ്പനിയുമായി ധാരണയിലെത്തി.
ഹെലികോപ്റ്റർ വാടകക്ക് എടുക്കുന്നു
By
December 1, 2019 3:10 pm