കാഞ്ഞങ്ങാട്: കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ 4 മത്സരാര്‍ത്ഥികള്‍ കുഴഞ്ഞു വീണു. മൂന്നുപേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മത്സരങ്ങള്‍ പുരോഗമിക്കുന്നത് മണിക്കൂറുകള്‍ വൈകി.
കലോത്സവത്തില്‍ മത്സരാര്‍ത്ഥികള്‍ കുഴഞ്ഞു വീണു
By
November 30, 2019 4:11 pm