Breaking News

എസ്‌ഐയ്‌ക്കെതിരെ പോക്‌സോ കേസ്‌


തിരുവനന്തപുരം: തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥനെതിരെ പോക്‌സോ കേസ്. ബോംബേ സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുവെന്നാണ് പരാതി. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് കേസെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top