Kerala

എടവണ്ണയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

മലപ്പുറം എടവണ്ണയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. എടവണ്ണ സീതി ഹാജിപ്പാലത്തിന് സമീപമാണ് സംഭവം. വെട്ടേറ്റത് എടവണ്ണ ഒതായി സ്വദേശി പാലുളി വീട്ടിൽ ഫൗസിയക്ക്.ഗുരുതരമായി പരിക്കേറ്റ ഒതായി സ്വദേശിനിയെ എടവണ്ണ ഇ എം സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അഷ്‌റഫിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top