Latest News

വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്

മികച്ച ഓഫറുകളുമായി വീണ്ടും ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയില്‍ അവതരിപ്പിക്കാനൊരുങ്ങി ഫ്‌ളിപ്പ്കാര്‍ട്ട്. ഡിസംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കുന്ന ഓഫര്‍ വില്പനയിൽ ടിവികള്‍ക്കും മറ്റ് അപ്ലയന്‍സുകള്‍ക്കും 75% വരെ വിലക്കുറവാണ് ഒരുക്കിയിട്ടുള്ളത്.

ലാപ്‌ടോപ്പുകള്‍ക്കും ക്യാമറകള്‍ക്കും ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്കും 80% വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ വാങ്ങുന്നവര്‍ക്ക് നോ കോസ്റ്റ് ഇഎംഐ, കാര്‍ഡ്ലെസ്സ് ക്രെഡിറ്റ്, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നീ ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top