കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്.വനവിഭവങ്ങൾ ശേഖരിച്ച് തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെ വീടിനോട് അൽപ്പം അകലെവച്ചായിരുന്നു ആനയുടെ ആക്രമണം. തിങ്കളാഴ്ച വൈകുന്നേരം ആറോടെ പടുക്ക വനത്തിൽ വച്ചാണ് ആക്രമണമുണ്ടയത്.
കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റു
By
November 26, 2019 9:10 am