Breaking News

ജെഎന്‍യുവില്‍ സമരം തുടരും

ജെഎന്‍യുവില്‍ പ്രശ്‌നപരിഹാരം ഉണ്ടാകുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതാവ് ഐഷേ ഘോഷ്. വൈസ് ചാന്‍സലറെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് നല്‍കിയത് പ്രശ്‌നപരിഹാരത്തിന് തയ്യാറല്ലെന്നാണ് വ്യക്തമാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top