Breaking News

മുസ്ലീം ഭീകരത പരാമര്‍ശം: പി മോഹനനെതിരെ കാനം

മുസ്ലീം ഭീകരത പരാമര്‍ശത്തില്‍ പി മോഹനനെതിരെ സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളോട് ബഹുമാനമില്ല. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കമെന്ന് കാനം പറഞ്ഞു. കേരളം ഫാസിസത്തിന്റെ വഴിയെ പോകരുതെന്നും കാനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top