Latest News

കാസ്‌ട്രോസാറ്റ് 3യുമായി ഐഎസ്ആര്‍ഒ; നവംബര്‍ 25-ന് വിക്ഷേപണം

ശ്രീഹരിക്കോട്ട: നവംബര്‍ 25ന് രാവിലെ 9.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി-സി 47 റോക്കറ്റ് ഉപഗ്രവുമായി കുതിച്ചുയരും. കാസ്‌ട്രോസാറ്റ് ശ്രേണിയിലെ ഏറ്റവും പുതിയ ഉപഗ്രഹമായ കാസ്‌ട്രോസാറ്റ് 3, നവംബര്‍ 25-ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top