ആദ്യകാല സിനിമ തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ പാഴ്സി മുഹമ്മദ് (77) പൊന്നാനിയില്‍ അന്തരിച്ചു. ദേശിയ പുരസ്കാരം നേടിയ സ്വപ്നാടനം എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. 4 ഹിന്ദി സിനിമകളും നിര്‍മിച്ചിട്ടുണ്ട്.
സിനിമ നിര്‍മ്മാതാവ് പാഴ്സി മുഹമ്മദ് അന്തരിച്ചു
By
November 18, 2019 6:32 pm