Entertainment

സി​നി​മാ ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന ഇ​ന്നു​ മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സി​നി​മാ തി​യ​റ്റ​റു​ക​ളി​ല്‍ ഇ​ന്നു മു​ത​ല്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ര്‍​ധ​ന. 10 മു​ത​ല്‍ 30 രൂ​പ വ​രെ​യാ​ണ് വി​വി​ധ ക്ലാ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ള്‍​ക്ക് വി​ല കൂ​ടു​ന്ന​ത്. സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ ഇ​ന്നു മു​ത​ല്‍ ന​ല്‍​കേ​ണ്ടി വ​രും.

ജിഎ​സ്ടി​യും ക്ഷേ​മ​നി​ധി തു​ക​യും വി​നോ​ദ നി​കു​തി​യും സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് ചാ​ര്‍​ജ് കൂ​ട്ടാ​ന്‍ തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ തീ​രു​മാ​നി​ച്ച​ത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top