തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ മോഡറേഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍. ഡിജിപിക്ക് കത്ത് നല്‍കുമെന്ന് വൈസ് ചാന്‍സിലര്‍ വിസി മഹാദേവന് പിള്ള അറിയിച്ചു. കംമ്പ്യൂട്ടര്‍ സംവിധാനത്തില്‍ കടന്നു കയറിയാണ് മോഡറേഷന് തിരുത്തിയത്. തോറ്റ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ക്രമക്കേടിലൂടെ ജയിച്ചു.
കേരള സര്‍വ്വകലാശാലയിലെ മോഡറേഷന് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് വൈസ് ചാന്‍സിലര്‍
By
November 16, 2019 3:13 pm