സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാടാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി നഷ്ടപരിഹാരമായ 1,600 കോടി കേന്ദ്രം നല്‍കിയില്ല. ഇത് എന്ന് തരുമെന്ന് പോലും അറിയിച്ചിട്ടില്ല. ബജറ്റില്‍ വകവരുത്തിയ വായ്പയും കേന്ദ്രം വെട്ടിച്ചുരുക്കി. കേന്ദ്രത്തിന്റേത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. പ്രതിസന്ധി ശബള വിതരണത്തെ ബാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)