ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകന് സുദര്ശന് പത്മനാഭന് ക്യാമ്പസ് വിട്ടുപോകരുതെന്ന് നിര്‍ദേശം. ഇതിനു പിന്നാലെ ഐ.ഐ.ടി ക്യാമ്പസില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം, കേസില്‍ ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി
ഫാത്തിമ ലത്തീഫിന്റെ മരണം; ഐഐടി വിട്ടുപോകരുതെന്ന് സുദർശൻ പത്മനാഭന് നിർദേശം
By
November 16, 2019 12:21 pm