പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനാണ് മരിച്ചത് .മലപ്പുറം എം എസ് പി ക്യാമ്പിൽ നിന്നുള്ള ബിജുവാണ് മരിച്ചത്.
പോലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
By
November 16, 2019 11:16 am