Latest News

ബിഹാറില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 4 തൊഴിലാളികള്‍ മരിച്ചു

പാട്‌ന: ബിഹാറിലെ മോത്തിഹാരി ജില്ലയില്‍ എന്‍ജിഒ ഓഫീസിന്റെ അടുക്കളയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 4 തൊഴിലാളികള്‍ മരിച്ചു. അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഗൗളി ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top