Entertainment

നീന്തിത്തുടിച്ച് ശ്രിയ ശരൺ;കേരളത്തിൽ നടിയുടെ അവധിയാഘോഷം/video

നടി  ശ്രീയ സരൺ കേരളത്തിൽ. തിരുവനന്തപുരത്താണ് നടി അവധി ആഘോഷിക്കാൻ കുടുംബവുമായി എത്തിയത്. തിരുവനന്തപുരത്തെ ഹോട്ടലിൽ സ്വിമ്മിങ് പൂളിൽ നീന്തുന്ന വിഡിയോ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top