ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. പുന: പരിശോധന ഹര്‍ജികളിലാണ് വിധി പറയുക. രാവിലെ 10.30നാണ് വിധി പറയുക. വിധി പറയുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച്
ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും
By
November 13, 2019 11:44 am