ന്യൂഡൽഹി: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഗവർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.കേന്ദ്രമന്ത്രിസഭയുടെ ശുപാർശയിൽ രാഷ്ട്രപതി ഒപ്പു വച്ചു
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി
By
November 12, 2019 5:36 pm