തിരുവനന്തപുരം: അടുത്ത അഞ്ചു ദിവസവും കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.കൂടാതെ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
അടുത്ത 5 ദിവസം കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
By
November 10, 2019 5:31 pm