Ernakulam

വാളയാര്‍ സംഭവത്തില്‍ എഐയുഡബ്ല്യുസിയുടെ തൂക്ക് കയര്‍ സമരം

കൊച്ചി: വാളയാര്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും  പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും ആവശ്യപ്പെട്ട് എറണാകുളം സിറ്റി AIUWC  ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ആഭിമുഖ്യത്തില്‍ തൂക്ക് കയര്‍ സമരം നടത്തുന്നു.  KPCC  സെക്രട്ടറി ബിഎ അബ്ദുള്‍ മുത്തലീബ്  ഇന്ന് സമരം ഉദ്ഘാടനം ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top