Breaking News

കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്; മുന്നറിയിപ്പ് നല്‍കി കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ വ്യാജ വെബ്സൈറ്റ്. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കെഎംആര്‍എല്‍. ഫേസ്ബുക്ക് പേജിലൂടെ ആണ് കെഎംആര്‍എല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

 

കൊച്ചി മെട്രോ ക്ലബ് ഡോട്ട് കോം എന്ന പേരിലാണ് വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഈ വെബ്‌സൈറ്റുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് കെഎംആര്‍എല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കൊച്ചി മെട്രോ ക്ലബില്‍ ചേരുന്നതിനായി പണം ആവശ്യപ്പെട്ടത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കെഎംആര്‍എല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top